Wednesday, August 16, 2017

താടി വടിക്കുന്നതിനെ കുറിച്ച് അത്തിപ്പറ്റ ഉസ്താദ്




അഭിവന്ദൃനായ ശൈഖുനാ അത്തിപറ്റ ഉസ്താദിന്റെ സദസ് രാവിലെ 10 മണിക്ക് മുമ്പ് തന്നെ സദസ്സ് നിറഞു കവിഞ്ഞിരുന്നു നിറഞ്ഞ സദസ്സാണെങ്കിലും ശാന്തമായ സദസിലെക്കു ശൈഖുനാ വരുന്നു സലാം പറഞ്ഞു പിന്നീട് ചോദിച്ചു എല്ലാവരും ളുഹാ നിസ്ക്കരിച്ചിട്ടുണ്ടോ
അതെ എല്ലാവരുടെയും മറുപടി ഉടനെ ശൈഖുനാ ആത്മീയ ലോകത്തേക്കു സദസൃരെ
കൊണ്ടു പോകുന്നു 
അളളാഹുമ്മ സ്വോല്ലി അലാസയ്യിദിനാമുഹമ്മദിൻ വആലിഹി. ....
പിന്നീട് പതിവുപോലെ രിയാളുസാലിഹീൻ എടുത്തു ഹദീസ് ഓതികോടുക്കാൻ പറഞ്ഞു നേരം വൈകി വന്നതിനാലും ധാരാളം പ്രായംകൂടിയവരും അല്ലാത്തവരുമായ
ഉസ്താതുമാരുണ്ടായതിനാൽ പിന്നിലിരുന്നു രിയാളുസാലിഹീൻ വായിക്കാൻ തുടങിയപ്പോൾ ശൈഖുനായുടെ അടുത്തിരുന്നയാളോടു അൽപം നീങ്ങാൻ‍ ആവശൃപ്പെട്ടു ശൈഖുനായുടെ അടുത്തിരുത്തി.
കണ്ണുകള്‍ നിറഞ്ഞു
ഹദീസ് ഓതിവിശദീകരണ ശേഷം ശൈഖുനാ ദുആ ചെയ്തു
പിന്നീട് ഫത്താഹുൽഫത്താഹിനെ(സ്ഥാപനം)
സഹായിക്കാൻ സാധിക്കുന്നവരോടു സഹായിക്കാൻ പറഞ്ഞു
ശേഷം ഓരോർത്തരും അവനവന്റെ വിശമങ്ങൾ
പറയുന്നു ശൈഖുനാ ദുആ ചെയ്യുന്നു....

Image result for താടി വടിക്കല്ക്ലീൻഷേവിങ് കാരനായ ഒരാള്‍ സൗദിയിലെക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ ശൈഖുനാ വലിയ ശബ്ദത്തിൽ പറഞ്ഞു...


താടി വടിക്കൽ ഹറാമാണ്. അല്ലെങ്കിൽ തഹ് രീമിന്റെ കറാഹത്താണു രണ്ടാണങ്കിലും കുറ്റംതന്നെ* 
താടിവടിക്കു മൂന്നാമതൊരു ഹുക്കുമു(വിധി) ഇല്ല......
താടിവടിക്കുന്നവരെ റസൂലുളളാക്ക് ഇഷ്ടമില്ല.

താടിവടിക്കുന്നവർ നബിയുടെനാട്ടിലേക്ക്പോകാൻ പാടില്ല.
മാത്രമല്ല അവന് ബറകത്തില്ല.
താടിവടിക്കൽ നിസാരമായി കാണുന്നവർക്ക് ശൈഖുനായുടെ ഉപദേശം ഞാൻഇവിടെ സമർപ്പിക്കുന്നു.


ദുആ വസ്വിയ്യത്തോട

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...