Tuesday, August 22, 2017

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാള്‍ സന്ദേശം.

   ഇബ്‌റാഹിം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നിലാണ് വിശ്വാസിലോകം പെരുന്നാള്‍ ആഘോഷിക്കുന്നത്.

     പ്രവാചകന്‍ ഇബ്‌റാഹിം നബി പുത്രന്‍ ഇസ്മാഈലിനെ നാഥന് ബലി നല്‍കാന്‍ തയ്യാറായ സമര്‍പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള്‍ അനുസ്മരിപ്പിക്കുന്നത്.  പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിന്റെ ധന്യതയിലാണ്.



      പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന്റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്‍. പെരുന്നാളിനു മുന്നോടിയായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അറഫാ നോമ്പിന്റെ പുണ്യവും നേടുന്നു.

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...