ഇത് മണ്ണിനെ സ്നേഹിച്ച മല നാടിന്റെ കഥ, കപ്പയും വാഴയും, പാവലും പടവലവും, ചേമ്പും ചേനയും ഇടതൂർന്ന് വളരുന്ന കനക ഭൂമി.
മലകളുടെ നാടായ കാളികാവിന്റെ താഴ് വാരങ്ങളിൽ പ്രതീക്ഷകളുടെ പുതിയ വിള നിലം തേടുകയാണ് *"വാഫി പി.ജി കാമ്പസ്"* വിദ്യാർത്ഥികൾ. കോരിച്ചൊരിയുന്ന കർക്കിടക പേമാരിയെ തോൽപ്പിക്കും വിധം ചുട്ടുപൊള്ളുന്ന മാർക്കറ്റ് വിലക്ക് ബദൽ കണ്ടത്തുകയാണ് *"കൂട്ട് കൃഷി" യിലൂടെ കാളികാവ് വാഫി പി.ജി കാമ്പസ് വിദ്യാർത്ഥികൾ.*
*മൂന്നാം ഘട്ടം "കുട്ട് കൃഷി" സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ കാസർകോഡ് ഉദ്ഘാടനം നിർവഹിക്കുന്നു.*
No comments:
Post a Comment