മലകളാൽ ചുറ്റപ്പെട്ട കൊച്ചു ഗ്രാമം,മഞ്ഞ് പുതച്ച താഴ്വാരങ്ങള്,കായ്ക്കനികള് വിളയുന്ന കനക ഭൂമി, എവിടേക്ക് നോക്കിയാലും ഹരിതമാണ് ഈ കൊച്ചു ഗ്രാമം.
ഒരു സ്വപ്നം പോലെ പുലർന്ന കാളികാവ് വാഫി പിജി കാമ്പസ് പ്രതീക്ഷകളുടെ ഒരു പാട് നോട്ടങ്ങൾ പതിയുന്ന മനോഹര കാമ്പസ്, വാഫി കുടുംബത്തിലെ സ്ഥാപനങ്ങളുടെ സ്ഥാപനം. ആഹ്ളാദിക്കാൻ ഒരു പാട് നേട്ടങ്ങൾ ആനന്ദിക്കൻ പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, ഉല്ലസികൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചെറു പുഴയും.
ഞങ്ങൾക്ക് അഭിമാനിക്കാം *സംസ്ഥാന വഫി സ്റ്റുഡന്റ് ഫെഡറേഷന്റെ (WSF) പ്രസിഡന്റ് പദവി അലങ്കരികുന്നത് ഞങ്ങളുടെ പ്രിയപെട്ട അഷ്റഫ് കെ.പി വയനാടാണ്.* വയനാടിന്റെ സൗന്ദര്യം പോലെ തെളിമയുള്ള ഹൃദയം, കുളിർമയുള്ള സംസ്കാരം, അഴകുള്ള ചേഷ്ഠകൾ, വാഫി പി.ജി (മുതവ്വൽ ) ഒന്നും രണ്ടും സെമസ്റ്ററുകളിൽ സംസ്ഥാന അവാർഡ് ജേതാവ് അഷ്റഫ് കെ.പി ക്ക് [WSF President] *കാളികാവ് വാഫി കാമ്പസ് തഫ്സീർ ഡിപ്പാർട്ട്മെന്റിന്റെ* എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.
Saturday, July 29, 2017
WSF STATE PRESIDET
Subscribe to:
Post Comments (Atom)
Featured Post
Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം
ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം മഴയുടെമൃദുരവമേളം തളിരിലതഴുകുമൊരീണം നിളയുടെ നറുമണലോരം പഴയ പറയപെരുമപുലരുമുദയ കിരണഗിരിയിലുരു...
-
FATHUL MUEEN MALAYALAM PDF فتح المعين بشرح قرة العين Click Here Open PDF
-
1) അറൂസുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്ത് ? a) സൂറ: അറ്രഹ്മാന്‍ 2) ബിസ്മില്ലാഹി റഹ്മാനി റഹീം എത്ര തവണ ഖുര്‍ആനില്‍ വന്ന...
-
العكس المستوي : تبديل طرفي القضية مع بقاء الصدق والكيف الموجبة إنما تنعكس جزءية (كل حيوان إنسان - بعض إنسان حيوان, بعض الحيو...
No comments:
Post a Comment