Saturday, November 11, 2017

പ്രാർത്ഥനക്ക് ഉത്തരം കിട്ടാത്തതിൻറ്റെ 10 കാരണങ്ങൾ

പ്രാർത്ഥനക്ക് ഉത്തരം കിട്ടാത്തതിൻറ്റെ 10 കാരണങ്ങൾ.

مَرَّ إِبْرَاهِيمُ بْنُ أَدْهَمَ فِي أَسْوَاقِ الْبَصْرَةِ فَاجْتَمَعَ النَّاسُ إِلَيْهِ , فَقَالُوا لَهُ :
ഇബ്രാഹിം ഇബ്നു അദ്ഹം (റ) ബസറയിലെ അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍ ആളുകള്‍ ചോദിച്ചു. 
يَا أَبَا إِسْحَاقَ إِنَّ اللَّهَ تَعَالَى يَقُولُ فِي كِتَابِهِ : ادْعُونِي أَسْتَجِبْ لَكُمْ (سورة غافر آية 60)
അല്ലയോ അബൂ ഇസ്ഹാഖ് : അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ , നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ , ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്ന് ( സൂറ : ഗാഫിര്‍ - 60 )
وَنَحْنُ نَدْعُوهُ مُنْذُ دَهْرٍ فَلا يَسْتَجِيبُ لَنَا ؟
ഞങ്ങള്‍ കാലങ്ങളായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു പക്ഷേ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്ത് കൊണ്ടാണ്?


فقال:

അദ്ദേഹം മറുപടി പറഞ്ഞു :
لأن قلوبكم ماتت بعشرة أشياء:
പത്ത് കാര്യങ്ങള്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ മരിച്ചിരിക്കുന്നു.
( الأول ): أنكم عرفتم الله ؛ فلم تؤدوا حقه .
1. അല്ലാഹുവിനെ നിങ്ങള്‍ അറിഞ്ഞു , പക്ഷേ അവനോടുള്ള ബാധ്യത നിങ്ങള്‍ വീട്ടുന്നില്ല.
( الثاني ): زعمتم أنكم تحبون رسول الله( ﷺ) ،ثم تركتم سنته .
2. റസൂലിനെ( ﷺ) സ്നേഹിക്കുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നു , പക്ഷേ പ്രവാചക ചര്യകള്‍ നിങ്ങള്‍ ഒഴിവാക്കുന്നു.
( الثالث ): قرأتم القرآن ، ولم تعملوا به .
3. നിങ്ങള്‍ ഖുര്‍ആന്‍ ഓതുന്നു , പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.
( الرابع ): أكلتم نعمة الله ، ولم تؤدوا شكرها .
4. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ ആസ്വദിക്കുന്നു , പക്ഷേ അതിനുള്ള നന്ദി നിങ്ങള്‍ കാണിക്കുന്നില്ല.
( الخامس ):قلتم إن الشيطان عدوكم ، ووافقتموه .
5. പിശാച് ശത്രുവാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അവനോട് നിങ്ങള്‍ യോജിക്കുന്നു.
( السادس ) : (قلتم إن الجنة حق ، فلم تعملوا لها.
6. സ്വര്‍ഗം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.
( السابع ): قلتم إن النار حق ، ولم تهربوا منها .
7. നരകം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നില്ല.
( الثامن ): قلتم إن الموت حق ، فلم تستعدوا له .
8. മരണം സത്യമാണെന്ന് നിങ്ങള്‍ പറയുന്നു , പക്ഷേ അതിനു വേണ്ടി നിങ്ങള്‍ ഒരുങ്ങുന്നില്ല.
( التاسع ): انتبهتم من النوم ، واشتغلتم بعيوب الناس ، وتركتم عيوبكم .
9. ഉറക്കില്‍ നിന്നും നിങ്ങള്‍ ഉണര്‍ന്നാല്‍ അന്യരുടെ ന്യൂനതകള്‍ അന്വേഷിക്കുന്നു , പക്ഷേ നിങ്ങളുടെ ന്യൂനതകള്‍ നിങ്ങള്‍ കാണാതെ പോകുകയും ചെയ്യുന്നു.
( العاشر ) : دفنتم موتاكم ، ولم تعتبروا بهم.
10. നിങ്ങളില്‍ നിന്നും മരണപ്പെട്ടവരെ നിങ്ങള്‍ മറമാടുന്നു , പക്ഷേ അവരില്‍ നിന്നും നിങ്ങള്‍ പാഠമുള്‍ക്കൊള്ളുന്നില്ല.
إحياء علوم الدين ( 3/ 38 ) :-

വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - امين

Wednesday, October 25, 2017

ഷാവോലിൻ കുങ്ഫു

KUNG-FU

ഇന്ന് ലോകം മുഴുവൻ പ്രചരിച്ച് അഭ്യസിക്കുന്ന കുങ്ഫു എന്ന ആയോധന കലയ്ക്ക്  വലിയ ചരിത്രമുണ്ട്  
എന്താണ് കുങ്ഫു  എന്താണ് ചരിത്രം  കുങ്ഫു എന്നുള്ളത്  കൈ കാൽ കൊണ്ടും ആയുധം കൊണ്ടും അടിയും ചവിട്ടും മറിയുന്നതും മാത്രമല്ല അതെല്ലാം അതിന്റെ ഒരു ഭാഗം മാത്രമാണ് 
നമ്മളിൽ ഒളിഞ്ഞു കിടക്കുന്ന മറ്റനേകം കഴിവുകളുണ്ട് അത് പുറത്തേക്ക് കൊണ്ട് വരാനും നമ്മളിലെ ക്ഷമ ബഹുമാനം അച്ചടക്കം ആരോഗ്യം ആത്മവിശ്വാസം എല്ലാം കരുത്തുറ്റള്ളതാക്കി നമ്മളിലെ നെഗറ്റീവായ എല്ലാം ശരീരത്തിൽ ഒഴുവാക്കി പരിപൂർണതയിലേക്ക് നമ്മൾ ജീവിച്ചു തീർക്കാനാണ് കുങ്ഫു യഥാർത്ഥത്തിൽ അഭ്യസിക്കുന്നത്

കുങ്ഫിന് നമ്മുടെ സ്വന്തമായ കളരി ആയോധനകലയുമായി ബന്ധമുണ്ട്  ആയോധന കലയുടെ മാതാവാണ് കളരി
എല്ലാത്തിന്റെയും തുടക്കം ജന്മം അത് കേരത്തിന്റെ സ്വന്തം കളരിയിൽ നിന്നാണ് 
ഒരു ചൈനീസ് ആയോധന കലയാണ് കുങ്ഫു  മൃഗങ്ങളുടെ ചലനങ്ങൾക്കും നീക്കങ്ങൾ അക്രമങ്ങൾക്കും അനുസരിച്ച് അവരുടെ രീതിയിലേക്ക് രൂപപ്പെടുത്തി ആനിമൽ സ്റ്റായിലായി കുങ്ഫു സൃർഷ്ട്ടിക്കപെട്ടു .മെയ്യ് നീക്കങ്ങളും കൈകാൽ പ്രയോഗങ്ങളും ആയുധ പ്രയോഗങ്ങളും ചേർന്ന ഒരു അഭ്യാസ കലയാണ് കുങ്ഫു .കഠിന പ്രയത്നം പൂർണ്ണത എന്നൊക്കെയാണ് കുങ്ഫു പദത്തിന്റെ അർത്ഥം
കുങ്ഫുന്റെ ചരിത്രം ഇന്ത്യയുമായി ബന്ധപെട്ടിരിക്കുന്നു  
ഏകദേശം 1500വർഷങ്ങൾക്ക് മുൻപ് ബോധിധർമ്മൻ എന്ന ബുദ്ധ സന്യാസി ബുദ്ധമത പ്രചാരണാർത്ഥം ഇന്ത്യയിൽ നിന്നും ചൈനയിൽ എത്തുകയും ഷാവോലിൻ പ്രദേശത്തെ ബുദ്ധമത അനുയായികളെ യോഗ ധ്യാനം എന്നിവക്ക് പുറമെ ആയോധനകലയും പഠിപ്പിച്ചു
നിരന്തരമായി കവർച്ചക്കാർ ബുദ്ധമത സന്യാസികളെ ആക്രമിച്ചു കൊണ്ടിരുന്നു അതിൽ നിന്നും രക്ഷ നേടാൻ വേണ്ടിയായിരുന്നു അവരെ പരിശീലിപ്പിച്ചിരുന്നത്
ചൈനയുടെ ദേശിയ കലയായ കങ്ങ്ഫു വികസിച്ചത് ഇതിൽ നിന്നാണെന്ന് പറയപ്പെടുന്നു.

ദാമോ എന്ന് ചൈനക്കാർ വിളിക്കുന്ന ബോധിധർമ്മ എന്ന സന്യാസിയിൽ നിന്ന് പകർന്നു കിട്ടിയ ഈ ആയോധന കല  ഷാവോലിൻ ചുവാൻഫാ
എന്നറിയപ്പെടുന്നു.
പിന്നീട് പുതിയ രൂപങ്ങളിലേക്കും നീക്കങ്ങളിലേക്കും ചുവടുകളിലേക്കും ശൈലിയിലേക്കും ചിട്ടപ്പെടുത്തി ചൈനയിലെ ഷാവോലിൻ ടെമ്പിളിലെ ബുദ്ധ സന്യാസികൾ. അത് കാലങ്ങൾക്കും പുതിയ തലമുറയ്ക്കും അനുസരിച്ച് പരിശീലിച്ച് ഇന്ന് ചൈനയിൽ കാണുന്ന രീതിയിലേക്ക് കുങ്ഫു
വളർന്നു.ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങൾ നിന്നായി ആളുകൾ ചൈനയിലെ വിവിധ ഷാവോലിൻ ടെമ്പിളിലേക്കും അതിൽ ബന്ധപെട്ട മാസ്റ്റർമാരിലേക്കും കുങ്ഫു അഭ്യസിക്കാൻ വന്നെത്തുന്നു
ചൈനയിലെ Dengfeng .Henen sheng, zhengzhou സ്ഥലങ്ങളിലായി ഷാവോലിൻ ടെംബിൾ സ്ഥിതി ചെയ്യുന്നു
ചൈനയിലെ ബുദ്ധ സന്യാസികൾ ജീവിക്കുകയും അവരുടെ ജീവിതാനുഷ്ട്ടങ്ങൾ ചെയ്തു ജീവിച്ചു പോകുന്ന shoshi എന്ന മല നിരകളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധ സന്യാസിയുടെ അമ്പലത്തിൽ നിന്നാണ് കുങ്ഫുവിന്റെ ജന്മം പിന്നീട് shoshi എന്നതിൽ നിന്ന് ഷാവോലിൻ സ്റ്റയിൽ ഉണ്ടായി ഷാവോലിൻ കുങ്ഫു ആയി ലോക പ്രസിദ്ധമായി മാറി
ഇന്ന് ലോകം മുഴുവൻ പ്രസിദ്ധമാർജ്ജിച്ച പ്രചാരണത്തിൽ ഉള്ളതും പരിശീലിക്കുന്ന രീതിയാണ് ഷാവോലിൻ 
ഇന്ന് ഷാവോലിൻ ടെമ്പിളിലെ ഒരു ഭാഗം കാണാൻ വരുന്ന സന്ദർശകർക്കും  കുങ്ഫു ആയോധന കല kung fu ,Taichi,Qigong,
എന്നിവ അഭ്യസിക്കന്നതിനും  ബുദ്ധമത സന്യാസം പടിക്കുന്നവർക്കുമായി നില കൊള്ളുന്നു.ഷാവോലിൻ രീതി അനുസരിച്ച് അവർ തലയിലെ മുടികൾ നീക്കം ചെയ്യുന്നു
ആത്മീയതയും ചിട്ടയും അനുസരിച്ച് അഭ്യാസ മുറകൾ പരിശീലിക്കുന്നു.

കുങ്ഫുവിൽ നിന്ന് ഒരുപാട് വിത്യസ്ത ശൈലികൾ ഉണ്ടായിട്ടുണ്ട് പക്ഷെ പ്രസിദ്ധിയാർജിച്ച ശൈലിയാണ് 
തെക്കൻ ശൈലിയും (southern stayl) വടക്കൻ ശൈലിയും(northern styles)  ...

Sunday, October 22, 2017

ഔറംഗസീബ്; പുനര് വായന

      1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് 'അധികാരത്തിന്റെ അലങ്കാരം'എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും 'മുംതാസ് മഹല്‍' എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ 'കൊച്ചുരാജാവ്' മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു.
    
          ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. 'ദീനെ ഇലാഹി'യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി.

Monday, October 2, 2017

വിഖായ ദിനം (Oct 2)

വിഖായ_ദിനം (Oct 2)



ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് #സമസ്ത യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗം #വിഖായ വളണ്ടിയര്‍മാര്‍. മണ്ണിലും മനസ്സിലും കരുണ വറ്റിയ കാലത്ത് ആത്മ സമര്‍പ്പണത്തിന്റെ പുതുചരിത്രം രചിക്കുകയാണ് അവര്‍.


അള്ളാഹു സ്വീഗരിക്കട്ടെ.....

Thursday, September 28, 2017

"ബാങ്ക് വിളി" യിലെ ഈ സത്യം അറിയുന്ന എത്രപേരുണ്ട്?


'ബാങ്ക്'
Image result for azanഭൂമധ്യ രേഖയുടെ കിഴക്കേത്തലക്കലുള്ള  ഇന്തോനേഷ്യ. നിരവധി കൊച്ചു കൊച്ചു ദ്വീപുകളടങ്ങുന്ന രാജ്യമാണല്ലോ ഇന്തോനേഷ്യ. ജാവ, സുമാത്ര, ബോർനിയോ, സൈബിൽ അങ്ങനെ. ഇന്തോനേഷ്യയുടെ കിഴക്കുള്ള സൈബിലിൽ രാവിലെ അഞ്ച് മുപ്പതിന് പ്രഭാത നിസ്കാരത്തിനുള്ള ബാങ്കിന് സമയമായി എന്നിരിക്കട്ടെ. അവിടുത്തെ ആയിരക്കണക്കിന് പള്ളികളിൽ നിന്ന് സുബ്‌ഹി ബാങ്ക് ഉയരുകയായി.

ഈ  പ്രക്രിയ അങ്ങനെ പടിഞ്ഞാറൻ  ഇന്തോനേഷ്യയിലേക്ക് തുടരുന്നു. കിഴക്കൻ-പടിഞ്ഞാറൻ ഇന്തോനേഷ്യകൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മാണിക്കൂറാണ്. സൈബിലിൽ ബാങ്ക് വിളി കഴിയുന്ന ഉടൻ ജക്കാർത്തയിൽ തുടങ്ങുകയായി. പിന്നെ സുമാത്രയിൽ.  ഒന്നര മണിക്കൂർ തുടർച്ചയായ ബാങ്ക് വിളികളാണ്. ഇന്തോനേഷ്യയിലെ ബാങ്ക് വിളികൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ മലേഷ്യയിൽ ബാങ്ക് വിളി തുടങ്ങിക്കഴിയും. അടുത്തത് ബർമ്മയാണ്. ജക്കാർത്തയിലെ ബാങ്ക് വിളിക്ക് ഒരു മണിക്കൂർ ശേഷം ധാക്കയിൽ സുബ്‌ഹി ബാങ്കിന്റെ സമയമാകും.  
പിന്നെ കൽക്കട്ട മുതൽ ശ്രീ നഗർ വരെ ബാങ്ക് വിളി മുഴങ്ങാൻ തുടങ്ങും.  പിന്നെ ബോംബെയിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ബാങ്ക് വിളി വ്യാപിക്കുന്നു.

(ഇന്ത്യയിൽ സ്റ്റാൻഡേഡ് ടൈം ആണെങ്കിലും സൂര്യാദയത്തിൽ സമയ വ്യത്യാസമുണ്ടല്ലോ.
അതായത് സൂര്യനുദിക്കുമ്പോൾ ഡൽഹിയിൽ കാണുന്ന യഥാർത്ഥ സമയാന്തരീക്ഷം ആയിരിക്കില്ല തിരുവനന്തപുരത്ത്. അസ്തമയവും അങ്ങനെ തന്നെ.  ഗുജറാത്തും ആസ്സാമും തമ്മിൽ ബാങ്ക് വിളിയിൽ നാൽപ്പത് മിനുട്ടിലേറെ വ്യത്യാസമുണ്ട്. കേരളത്തിൽ തന്നെ തെക്കൻ കേരളവും വടക്കൻ കേരളവുമായി ബാങ്ക് വിളിയിൽ പത്ത് പന്ത്രണ്ട് മിനുട്ട് വ്യത്യാസമുണ്ട്).

ശ്രീനഗറിലും പാക്കിസ്ഥാനിലെ സിയാൽക്കോട്ടും സുബ്‌ഹി ബാങ്ക് ഒരേ സമയത്താണ്. എന്നാൽ കോത്ത, കറാച്ചി, ബലൂചിസ്ഥാനിലെ ഗൊവാദാർ എന്നിവടങ്ങളുമായി സിയാൽക്കോട്ടിലെ സമയത്തിന് 40 മിനുട്ട് വ്യത്യാസമുണ്ട്. ഈ വ്യത്യസ്ത സമയമത്രയും സുബ്‌ഹി ബാങ്ക് നിരവധി പള്ളികളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.
ബലൂചിസ്ഥാനിൽ തീരും മുമ്പ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങും. 
പിന്നെ മസ്‌കറ്റിൽ.  മസ്‌കറ്റും ബാഗ്‌ദാദും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസമുണ്ട്.
ഈ ഒരു മണിക്കൂറിൽ ബാങ്ക് മുഴങ്ങുന്നത്  മസ്കറ്റിൽ നിന്ന് സൗദി അറേബ്യയിലേക്ക്, മക്കയിലും മദീനയിലുമായിരിക്കും. തുടർന്ന് യെമൻ, യു എ ഇ, കുവൈറ്റ് അങ്ങനെ ഇറാഖിൽ.  ബാഗ്‌ദാദും ഈജിപ്തിലെ അലക്സാണ്ട്രിയയും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസം. ഈ സമയത്ത് വാങ്ക് മുഴങ്ങുന്നത് സിറിയയിലും ഈജി‌പ്തിലും സോമാലിയയിലും സുഡാനിലും ആയിരിക്കും. അലക്സാണ്ട്രിയയും ഇസ്തംബൂളും  ഒരേ രേഖാംശത്തിലാണ്. കിഴക്കൻ-പടിഞ്ഞാറൻ തുർക്കികൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മണിക്കൂർ. ഈ സമയത്ത് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബാങ്ക് വിളി മുഴങ്ങിത്തുടങ്ങും.
അലക്സാണ്ട്രിയയും ട്രിപ്പോളിയും തമ്മിൽ സമയ വ്യത്യാസം ഒന്നരമണിക്കൂർ. ഈ സമയത്ത് ആഫ്രിക്ക മുഴുവൻ ബാങ്ക് വിളി കേൾക്കുകയായി. അങ്ങനെ ഇന്തോനേഷ്യയിൽ തുടങ്ങിയ ബാങ്ക് വിളി ഒമ്പതര മണിക്കൂറിന് ശേഷം അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തെത്തുകയായി. ഓർക്കുക, ഈ സമയമത്രയും ഭൂമിയിൽ ബാങ്ക് വിളി നിലക്കുന്നില്ല.
സുബ്‌ഹി ബാങ്ക് അറ്റ്‌ലാന്റിക്ക് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ ളുഹർ ബാങ്കിന്റെ സമയയിക്കഴിഞ്ഞിരിക്കും. അവിടെ ളുഹർ ബാങ്ക് മുഴങ്ങും.  അവിടുത്തെ ളുഹർ ബാങ്ക് മസ്‌കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും കിഴക്കൻ ഇന്തോനേഷ്യയിൽ അസർ ബാങ്ക് മുഴങ്ങിക്കഴിഞ്ഞിരിക്കും ! ഈ അസർ ബാങ്ക് ധാക്കയിലെത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. സുമാത്രയിൽ മഗ്‌രിബ് ആകുമ്പോഴേക്കും സൈബിലിൽ ഇശാ ബാങ്ക് മുഴങ്ങും !
ഇന്തോനേഷ്യയിൽ സുബ്‌ഹി ബാങ്ക് മുഴങ്ങുമ്പോൾ ആഫ്രിക്കയിൽ ഇശാ ബാങ്ക് മുഴങ്ങുകയാവും.  
ഭൂഗോളത്തിന്റെ മറുപകുതിയിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു...
വടക്കേ അമേരിക്കയിലെയും യൂറൂപ്പിലെയും  തെക്കേ അമേരിക്കയിലെയും സ്ഥിതി ഇതു തന്നെ.

ചുരുക്കത്തിൽ 24 മണിക്കൂറും ഭൂമിയിൽ അല്ലാഹുവാണ് ഏറ്റവും ഉന്നതന്‍, അല്ലാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാകുന്നു, നമസ്ക്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ... എന്ന ആശയമുള്ള  ബാങ്കിന്റെ അലയൊലികൾ ഉയരുന്നതായി മനസ്സിലാക്കാം.

Monday, September 18, 2017

المكتبة الشاملة ആവശ്യമുള്ളവര് ബന്ധപ്പെടുക




18000 കിതാബുകളുള്ള ഒരു വന് ലൈബ്രറി നിങ്ങളുടെ വീട്ടിലും നിങ്ങള്ക്ക് പണിയാം...

നിങ്ങളുടെ അടുത്ത് കന്പ്യൂട്ടര് ഉണ്ടോ.... ?
എങ്കില് വേകമാകട്ടെ.....

ജൈഹാന് ടി.വി യുമായി ബന്ധപ്പെടുക

9746711214, jamalpkklr@gmail.com

Saturday, September 16, 2017

വെറുതെയങ്ങു ചുംബിച്ചാല്‍ മതിയോ?


C-_v-\p l-PÀ (d) ]-d-bp-¶p: Z-¼-Xn-am-À k-Ãm-]¯n-s\m-cp-§p-t¼m-Ä Npw-_-\-§-Ä \-evI-Ww. D-¯P-\w kr-ãn-¡m³ A-Xv \-Ã-Xm-Wv.
Camw A-ÒZpw A-_q-Zm-hqZpw dn-t¸mÀ-«v sN-¿p¶p: \-_n (k) X-sâ ]-Xv-\n Bn-i (d) sb Npw-_n-¡p-Ibpw \mhv Cu-¼p-I-bpw sN-¿p-am-bn-cp¶p.

ssewKn-I _-Ô-¯n-\p-Å hmw A-¸m-Wv Npw_-\w B-tÇ-jw, sa-sÃ-bp-Å Xm-V\w, A-a-À-¯nbpw A-Ãm-sXbpw Nn-e ta-J-e-I-fn-se X-gpI-Â, kv-]À-iw F-¶n-§-s\. F-Sp-¡p-t¼m-Ä H¶pw sXm-Sp-¡p-t¼m-Ä \qdpw F-äp-hm-§p-t¼m-Ä ]-Xn-\m-bn-c-hp-am-bn-cn¡-Ww Npw-_-\-§-Ä \-Â-tI-­ kp-Jm-\p-`-h-§-Ä.

]p-cp-j-t\-¡m-Ä kvv-{Xo-¡m-Wv Npw_-\w {]-[m-\w enw-Kw D-²-cn-¨v kw-t`m-K-¯n-\v k-¶-²-am-¡m³ ]p-cpj-\v ka-btam D-t¯P-\tam A-[n-Iw th-­. F-¶m-Â kv-{Xo-bp-sS Imcyw A-§-s\b-Ã. kw-t`m-K-k-¶-²-X-bv-¡v th-­ \-\hpw h-gp-h-gp¸pw tbm-\n-bn-Â D-­m-h-W-sa-¦n-Â kv{Xo i-co-cw \-¶m-bn AÂ-]w k-a-b-sa-Sp-¯v X-s¶ D-t¯-Pn-¸n-t¡-­-Xp­v. 

kp-c-£n-Xam-b kw-t`m-K-¯n-\v tbm-\n-bn-se h-gp-h-gp-¸v hf-sc {]-[m-\-amWv. `m-h-\-bp-s­-¦n-Â Npw_-\w X-s¶ H-cn-¡epw a-d-¡m-¯ A-\p-`q-Xn \-Â-Ip-Ibpw sN-¿pw.
]-e Z-¼-Xn-Ifpw c-Xn-bv-¡p ap-¼v H-cp-an-¨v Ip-fn-¡p-I ]-Xn-hp­v. a-\-kn-sâ-bpw i-co-c-¯n-sâbpw k-½À-±w Ip-d-bv-¡m³ C-Xv \-à h-gn-bmWv.


Np-­pI-Ä, I-gp¯v, sN-hn F¶n-h kv-{Xo¡pw ]p-cp-j\pw H¶p-t]m-se D-t¯P-\w \-ev-Ipw. enw-K-¯n-\p Np-äp-ap-Å `mKw, Xp-S-bp-sS D-Ä-`mKw, ssII-Ä, F-¶o ]p-cp-j-h-b-§-fn-Â kv{Xo X-gp-Ip-t¼m-Ä A-h-\n-Â hn-Im-cw D-W-cp¶p. `-À-¯m-hn-s\ D-t¯-Pn-¸n-¡p-¶ `m-cyam-tcm-Sv A-hÀ-¡v H-cp {]-tXy-I Xm-Xv-]cyw D-­m-Ipw. C-_v-\p l-PÀ (d) ]-d-bp-¶p: Z-¼-Xn-am-À k-Ãm-]¯n-s\m-cp-§p-t¼m-Ä Npw-_-\-§-Ä \-evI-Ww. D-¯P-\w kr-ãn-¡m³ A-Xv \-Ã-Xm-Wv.
Camw A-ÒZpw A-_q-Zm-hqZpw dn-t¸mÀ-«v sN-¿p¶p: \-_n (k) X-sâ ]-Xv-\n Bn-i (d) sb Npw-_n-¡p-Ibpw \mhv Cu-¼p-I-bpw sN-¿p-am-bn-cp¶p.

ssewKn-I _-Ô-¯n-\p-Å hmw A-¸m-Wv Npw_-\w B-tÇ-jw, sa-sÃ-bp-Å Xm-V\w, A-a-À-¯nbpw A-Ãm-sXbpw Nn-e ta-J-e-I-fn-se X-gpI-Â, kv-]À-iw F-¶n-§-s\. F-Sp-¡p-t¼m-Ä H¶pw sXm-Sp-¡p-t¼m-Ä \qdpw F-äp-hm-§p-t¼m-Ä ]-Xn-\m-bn-c-hp-am-bn-cn¡-Ww Npw-_-\-§-Ä \-Â-tI-­ kp-Jm-\p-`-h-§-Ä.

]p-cp-j-t\-¡m-Ä kvv-{Xo-¡m-Wv Npw_-\w {]-[m-\w enw-Kw D-²-cn-¨v kw-t`m-K-¯n-\v k-¶-²-am-¡m³ ]p-cpj-\v ka-btam D-t¯P-\tam A-[n-Iw th-­. F-¶m-Â kv-{Xo-bp-sS Imcyw A-§-s\b-Ã. kw-t`m-K-k-¶-²-X-bv-¡v th-­ \-\hpw h-gp-h-gp¸pw tbm-\n-bn-Â D-­m-h-W-sa-¦n-Â kv{Xo i-co-cw \-¶m-bn AÂ-]w k-a-b-sa-Sp-¯v X-s¶ D-t¯-Pn-¸n-t¡-­-Xp­v. 

kp-c-£n-Xam-b kw-t`m-K-¯n-\v tbm-\n-bn-se h-gp-h-gp-¸v hf-sc {]-[m-\-amWv. `m-h-\-bp-s­-¦n-Â Npw_-\w X-s¶ H-cn-¡epw a-d-¡m-¯ A-\p-`q-Xn \-Â-Ip-Ibpw sN-¿pw.
]-e Z-¼-Xn-Ifpw c-Xn-bv-¡p ap-¼v H-cp-an-¨v Ip-fn-¡p-I ]-Xn-hp­v. a-\-kn-sâ-bpw i-co-c-¯n-sâbpw k-½À-±w Ip-d-bv-¡m³ C-Xv \-à h-gn-bmWv.


Np-­pI-Ä, I-gp¯v, sN-hn F¶n-h kv-{Xo¡pw ]p-cp-j\pw H¶p-t]m-se D-t¯P-\w \-ev-Ipw. enw-K-¯n-\p Np-äp-ap-Å `mKw, Xp-S-bp-sS D-Ä-`mKw, ssII-Ä, F-¶o ]p-cp-j-h-b-§-fn-Â kv{Xo X-gp-Ip-t¼m-Ä A-h-\n-Â hn-Im-cw D-W-cp¶p. `-À-¯m-hn-s\ D-t¯-Pn-¸n-¡p-¶ `m-cyam-tcm-Sv A-hÀ-¡v H-cp {]-tXy-I Xm-Xv-]cyw D-­m-Ipw. 

kv{Xo i-co-c-¯n-se an-¡-hm-dpw F-Ãm `m-K-§-fpw hnIm-c tI-{µ-§-fmWv. ]p-cpj-sâ Npw-_-\hpw X-tem-Sepw G-Xp-`m-K-¯m-bmepw kv{Xo D-t¯-Pn-¡-s¸-Spw. km-h-[m-¯n-te kv{Xo-bn-Â hn-Im-cw D-W-cq. `-K-in-iv-\n-Ibpw kv-X-\-§fpw A-Ãm-sX kv-{Xo-I-fn-se G-ähpw Iq-Sp-X-Â hn-Im-cw P-\n-¸n-¡p-¶ tI-{µ-§-Ä sN-hn ap-X-Â Xm-Sn h-sc-bp-Å Xm-Sn-sb-Ãn-sâ `m-Kw, I-hn-fpI-Ä, Np­v, I-gp-¯v Np-a-epI-Ä, A-c-s¡-«v, ]p-¡n-Ä, \n-Xw-_w, {]-tXy-In¨pw N-´nbpw Xp-S-Ifpw tN-cp-¶ `mKw, Xp-S-bn-Sp¡v, tbm-\o-XSw, Im-Â-ap-«n-\v ]n³-`mKw, ssI-I-Ä kv-]-À-in-¡p-t¼m-Ä ]p-cp-j-·m-À-¡m-Wv Iq-Sp-X-Â hn-Im-c-ap-W-cp-¶Xv. F-¶m-Â I-gp-¯n-sâ `mK-¯v kv-]-À-in-¡p-Itbm sN-¿p-t¼m-Ä ]p-cpj-s\ A-t]-£n-¨v kv-{Xo Iq-Sp-X-Â hn-Im-c-h-Xn-bm-Ipw.


Friday, September 8, 2017

Not With Weapons and Wars

#Not#With#Weapons and#Wars

(to the Burma,RSS and Israel)
....#Why you people fear of Islam and its ideologies  we still belive that Islam is a complete way of life it comprises all  needy rules that are adequate to the life of man if you argue that it is incomplete and bad , if you say that your  ideologies are better,# then prove it with reason and rationality not with #weapons and #wars the reasonable mind will accept you..
If you are spreading the truth# why  you are  compelling the people who are able to understand the reality of the things.
Good products are always best sellers stop keepers don't need to compel but the reasonable customers will be compelled to buy it# then why you are compelling them to accept your ideologies as somebody sells his #local products in #footpaths.
..................................................................
Please������
You know the world is pregnant with numerous cultures and religions every one will accept what will help them.
Here we can't live with peace if we evaluate people on the basis of their culture, religion, colour and cast but we have to be  one on the basis of humanity and the colour of our  blood not of the religion we believe in or language we speak in ....

��Ibnuhamza��
Ibnuhamza.e@gmail.com.

نفسي واخواني

اللهم زد الشرف والكرامة لامامنا الشافعي رحمه الله إذ انشد بيتا  لا تزال  الحياة تعلمني  حقيقته وصحته ....��
"واحسرة للفتى ساعة
يعيشها بعد اودائه....
عمر الفتى لو كان في كفه
رمى به بعد احبائه......"
؛؛    ؛؛ ؛؛ ؛؛   ؛؛   ؛؛   ؛؛
 
نفسي واخواني .... ان الموت حق ..كل حي يموت إلا ان العمر يطول وينقص.. فمن طال عمره شهد فراق حبيبه... فصبرا حميلا ... كما انشد الإمام:-
"من يتمن العمر فليدرع....
صبرا على فقد احبائه.."
؛؛؛  ؛؛؛  ؛؛  ؛؛  ؛؛؛  ؛؛
الحمد لله الذي حرم قتل نفسه ووعد للصابرين اجرا عظيماً بغير حساب... .اللهم اغفر لمن اخترت وجوده قربك واجعل جنتك ملتقانا بأحبتنا  ....وافرغ علينا الصبر والسلوان وثبت أقدامنا على دينك الإسلام إلى ان يروح بارواحنا ملائكة الرحمة يا حنان يا منان....
��
�� ابن حمزة����
Ibnuhamza.e@gmail.com

Friday, August 25, 2017

തിരിച്ചറിവിന്റെ ദിനം അറഫ



പുണ്യപ്രവാചകന് ഇബ്രാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളാല് മെയ്യും മനസ്സും നിറച്ച് ഹജ്ജാജുമാര് ഇന്ന് അറഫയില് സംഗമിക്കും. ശരീരം കൊണ്ട് അറഫയിലെത്താന് കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു കൊണ്ടു തന്നെ, മനസ്സു കൊണ്ടും ആത്മാവു കൊണ്ടും സത്യവിശ്വാസികളിന്ന് അറഫയില് സംഗമിക്കും.
അറഫയെന്നാല് അറിവ് എന്നാണര്ഥം. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടര്ന്ന് സ്വര്ഗ്ഗ ഭ്രഷ്ടനാക്കപ്പെട്ട ആദം(അ) പ്രിയ പത്നി ഹവ്വാ ഉമ്മയുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വെച്ചാണെന്നും അതിനാലാണ് അറഫയെന്ന് അതിനു പേരു വന്നതെന്നും മുസ്ലിം പണ്ഢിതര് അഭിപ്രായപ്പെടുന്നു.

എന്നാല് ഒരു വ്യക്തി മറ്റൊരു വ്യക്തിയെ തിരിച്ചറിയുക എന്നതിനപ്പുറം അറഫയെന്നത് മനുഷ്യന് അവന്റെ റബ്ബിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്സിയ്യായ ഹദീസില് അല്ലാഹു ഇപ്രകാരം പറയുന്നു: ഞാന് മറഞ്ഞ നിധിയായിരുന്നു. അപ്പോള് ഞാന് അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു”. അഥവാ, മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നില് അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യന് അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്ലിമിനും നിര്ബന്ധമാണെന്നും, അറിവുകളില് ഏറ്റവും ഉത്തമമായത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നും പണ്ഢിതന്മാര് ഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെ അറിയേണ്ടത്, അവനെ അറിഞ്ഞവരെ സമീപിച്ചു കൊണ്ടാണെന്ന് സൂറത് ഫുര്ഖാനിലെ 56ആമത്തെ ആയത്തില് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്, ഖേദകരമെന്നു പറയട്ടെ, നമ്മുടെ ഉമ്മത്ത് അല്ലാഹുവിനെ അറിഞ്ഞവരെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതാണ് നാളിതു വരെയുള്ള ചരിത്രം. അല്ലാഹുവിനെ അറിയാന്, അവനെ അറിഞ്ഞവരെ സമീപിക്കുക എന്ന ഖുര്ആനികാധ്യാപനം സ്വീകരിക്കുന്നതിനു പകരം നമ്മുടെ ഉമ്മത്ത് ഗ്രന്ഥങ്ങളെ ആശ്രയിച്ചു. ഗ്രന്ഥങ്ങളിലാവട്ടെ അല്ലാഹുവിനെ അറിഞ്ഞവര് ഒന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. മാത്രമല്ല, അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനങ്ങളില് ഒന്നു പോലും അവന്റെ ഉദ്ദേശ്യത്തോടെയല്ലാതെ പൂര്ണ്ണമായും അറിയാന് മനുഷ്യനു സാധിക്കുകയില്ലെന്ന് അല്ലാഹു തന്നെ സൂറതുല് ബഖറയില് വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാല് തന്നെ, അല്ലാഹുവിനെ അറിയാന് അവന് പറഞ്ഞുതന്ന മാര്ഗ്ഗം ഉപേക്ഷിച്ച് സ്വന്തം വഴി നോക്കിയ ആളുകള് ഒന്നുമറിഞ്ഞില്ല. പക്ഷേ, അവര് ഗ്രന്ഥങ്ങള് മനഃപാഠമാക്കിയിരുന്നു. അവര് ഡിഗ്രികള് നേടിയിരുന്നു. ഉമ്മത്തിന്റെ നേതൃത്വം അവര് കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നാല് യഥാര്ത്ഥത്തില് അല്ലാഹുവിനെ അറിഞ്ഞവരെ സമുദായത്തിന്റെ മുഖ്യധാരയില് നിന്ന് മാറ്റിനിറുത്താന് ഇവര് പ്രത്യേകം ശ്രദ്ധ പുലര്ത്തുകയും ചെയ്തു. തത്ഫലമായി, അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമെന്നാല്, അവന് നിര്ബന്ധമായും ഇരുപത് ഗുണങ്ങള് ഉണ്ടാവണമെന്നും അതിനു വിരുദ്ധമായ ഇരുപത് ഗുണങ്ങള് ഉണ്ടാവാന് പാടില്ലെന്നും ഒരു ഗുണം ഉണ്ടായാലും ഉണ്ടായില്ലെങ്കിലും കുഴപ്പമില്ലെന്നും വിശ്വസിക്കലാണ് മഅ്റിഫത്തെന്ന പോഴത്തത്തിലേക്ക് സമുദായം ചെന്നെത്തി. അല്ല, ഗ്രന്ഥങ്ങള് കാണാതെ പഠിച്ച നേതൃത്വം പൊതുജനത്തെ അങ്ങനെ വിശ്വസിപ്പിച്ചു. ഈ നാല്പത്തിയൊന്നു ഗുണങ്ങള് കാണാതെ പഠിക്കലാണോ അതിനെ അറിയല് എന്ന് ചിന്തിക്കുവാനോ സംശയമുന്നയിക്കുവാനോ പോന്ന ചിന്താശീലം പൊതുജനങ്ങളില് നിന്ന് നേതൃത്വം ചെറുപ്പത്തിലേ പിഴുതെറിഞ്ഞിരുന്നു. പൊതു ജനത്തിന്റെ ഹൃദയത്തിനു മുകളില് പണ്ഢിത സംഘടനുകളുടെ ബ്രാന്ഡഡ് താഴുകളിട്ടു പൂട്ടിയിരുന്നു. അടിമത്ത മനോഭാവവും വിധേയചിന്തയും ശീലമാക്കിയ പൊതു ജനം പണ്ഢിത സംഘടനകള്ക്ക് സിന്താബാദ് വിളിച്ച് ജീവിതം നശിപ്പിച്ചു. നാളെ പരലോകത്ത് ഈ സിന്ദാബാദ് വിളികള് ഒരു ഉപകാരവും ചെയ്യില്ലെന്നും, ഒരു പണ്ഢിതനും ഒരാളെയും നരകത്തില് നിന്ന് രക്ഷിക്കാന് കഴിയില്ലെന്നും തിരിച്ചറിയാനുള്ള ഹൃദയ വിശാലത പൊതുജനത്തിനില്ലായിരുന്നു. നാളെ നരകത്തില് കിടന്ന് റബ്ബേ, ഞങ്ങള് ഞങ്ങളുടെ നേതാക്കളെയും മുതിര്ന്നവരെയും പിന്പറ്റുകയായിരുന്നു. അവരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്. അവര്ക്ക് നീ ഇരട്ടി ശിക്ഷ കൊടുക്കേണമേഎന്ന ഖുര്ആനിക വചനങ്ങളൊന്നും അര്ഥമറിഞ്ഞ് അവര് ഓതിയിരുന്നില്ല. അര്ഥം പഠിച്ചപ്പോളാകട്ടെ, അര്ഥം കാണാതെ പഠിച്ചതല്ലാതെ അതില് നിന്ന് ആശയമുള്ക്കൊണ്ടില്ല. എന്നാല്, വിരളമെങ്കിലും ചിന്താശീലമുള്ള കുറച്ചു പേരെയെങ്കിലും ഈ ദീനിന്റെ സംരക്ഷണത്തിന് അല്ലാഹു എന്നും നിലനിര്ത്തിയിരുന്നു. അത്തരം ചിന്താശീലമുള്ളവര്ക്ക് ഈ അറഫാ ദിനം ഒരു ഉണര്ത്തുപാട്ടാവട്ടെ എന്ന് നമുക്കാശംസിക്കാം. ബുദ്ധി പെട്ടിയിലാക്കി പണ്ഢിതന്മാര്ക്കു മുന്നില് പണയം വെച്ചവരെ അല്ലാഹു ഹിദായത്തിലാക്കട്ടെ എന്നും നമുക്ക് പ്രാര്ഥിക്കാം.

ഏറെ പുണ്യമുള്ള ദിനമാണ് അറഫ. അതിന്റെ മഹത്വങ്ങളില് ചിലത് താഴെ വിവരിക്കുന്നു.

1-      അല്ലാഹു അവന്റെ തിരുദൂതരിലൂടെ മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിച്ച വിശുദ്ധ ദീനിനെ പൂര്ണ്ണമാക്കിയതും അവന്റെ അനുഗ്രഹത്തിന്റെ സന്പൂര്ത്തീകരണം നടന്നതും ഇന്നേ ദിവസമായിരുന്നു. തിരുമേനി ഹജ്ജതുല് വിദാഇല് അറഫയില് നില്ക്കുന്പോളാണ് ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ ദീനിനെ പൂര്ണ്ണമാക്കുകയും എന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേല് സംപൂര്ണ്ണമാക്കുകയും ഇസ്ലാമിനെ നിങ്ങള്ക്കു മതമായി ഞാന് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു” (അല്മാഇദ-3) എന്ന ആയത്ത് ഇറങ്ങിയത്.

2-      അറഫയില് സംഗമിക്കുന്ന ആളുകള്ക്ക് ആഘോഷത്തിന്റെ ദിനമാണ് ഇന്ന്. നബി(സ) പറഞ്ഞു: അറഫാ ദിനവും അറവിന്റെ ദിനവും തശ്റീഖിന്റെ നാളുകളും ഇസ്ലാമിക സമൂഹമേ, നമ്മുടെ ഈദാണ്. തീറ്റയുടെയും കുടിയുടെയും നാളുകളാണവ”.

3-      അന്ന് നോന്പനുഷ്ഠിക്കുന്നത് കഴിഞ്ഞ വര്ഷത്തെയും വരാനിരിക്കുന്ന വര്ഷത്തെയും പാപങ്ങളെ പൊറുക്കപ്പെടാന് കാരണമാകുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

4-      ഈ ദിനത്തിന്റെ പവിത്രത കാരണം, ഈ ദിനത്തെ പിടിച്ച് അല്ലാഹു ഖൂര്ആനില് സത്യം ചെയ്തിട്ടുണ്ട്. സൂറതുല് ബുറൂജിലെ മൂന്നാം ആയത്തില് മശ്ഹൂദ്എന്ന് പറഞ്ഞത് അറഫാ ദിനത്തെക്കുറിച്ചാണെന്ന് നബി(സ) പഠിപ്പിച്ചതായി അബൂ ഹുറൈറ(റ) രിവായത്ത് ചെയ്തിട്ടുണ്ട്. മാത്രമല്ല, സൂറതുല് ഫജ്റിലെ വശ്ശഫ്ഇ വല് വത്റ്എന്നിടത്തെ വത്റ് അറഫാ ദിനമാണെന്ന് ഇബ്നു അബ്ബാസ്(റ)വും പറഞ്ഞിട്ടുണ്ട്.

5-      ആത്മാവുകളുടെ ലോകത്തു വെച്ച് ആദം സന്തതികളില് നിന്ന് അല്ലാഹു ഉടന്പടി എടുത്തതും അറഫാ ദിനത്തിലായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആദം(അ)മിന്റെ മുതുകില് നിന്ന് നുഅ്മാനില് അഥവാ അറഫാദിനത്തില് അല്ലാഹു ഉടന്പടി എടുത്തു. ആദം(അ)മിന്റെ മുതുകില് നിന്ന് ഉണ്ടാകാന് പോകുന്ന മുഴുവന് സന്തതികളെയും പുറത്തെടുത്തു. അവരെ മുന്നില് വിത്തു കണക്കെ നിരത്തിനിറുത്തി. എന്നിട്ട് അല്ലാഹു അവരോട് സംസാരിച്ചു. ഞാന് നിങ്ങളുടെ നാഥനല്ലയോ. അവര് പറഞ്ഞു അതെ. ഞങ്ങള് സാക്ഷ്യം വഹിച്ചിരിക്കുന്നു.

6-      പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: അറഫാദിനത്തിലേതിനെക്കാള് കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തില് നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല.നബിതിരുമേനി ഹജ്ജതുല് വദാഇല് അറഫയില് നില്ക്കുന്പോള് ബിലാല്(റ)വിനോട് പറഞ്ഞു, ബിലാല് എനിക്കു വേണ്ടി ജനങ്ങളെയൊന്ന് നിശ്ശബ്ദരാക്കൂ. എല്ലാവരും നിശ്ശബ്ദരായപ്പോള് നബി(സ) പറഞ്ഞു: ജനങ്ങളേ, അല്ലാഹുവിന്റെ സലാം പറയാനായി ജിബ്രീല്(അ) ഇപ്പോള് എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, അറഫയിലെയും മശ്അറിലെയും ജനങ്ങള്ക്ക് അല്ലാഹു പാപമോചനം നല്കിയിരിക്കുന്നു.ഇതു കേട്ട ഉമര്(റ) ചോദിച്ചു, ഇത് ഞങ്ങള്ക്ക് മാത്രമാണോ. നബി(സ) പറഞ്ഞു, നിങ്ങള്ക്കും നിങ്ങള്ക്ക് ശേഷം ഖിയാമത്ത് നാളു വരെ വരുന്നവര്ക്കും.

7-      ഈ ദിനത്തില് അറഫയില് സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കും. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തെക്കാള് ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും എന്റെ അടിമകളെ നോക്കൂ. എല്ലാ വിദൂര സ്ഥലങ്ങളില് നിന്നും ജടകുത്തി പൊടി പിടിച്ച് ബലി സമര്പ്പിച്ച് അവര് വന്നിരിക്കുന്നു”.

ഏറെ പുണ്യം നിറഞ്ഞ ഈ ദിനത്തെ അതിന്റെ മഹത്വമറിഞ്ഞ് പ്രയോജനപ്പെടുത്താന് നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അവനെ അറിയാനുള്ള ദാഹം നമ്മിലവന് നിറച്ചു തരട്ടെ. അവനെ അറിഞ്ഞവരിലേക്ക് നമുക്കവന് വഴി കാണിച്ചു തരട്ടെ. ആമീന്.

എത്ര പവിത്രം, ഈ ദിനം… !
ഇസ്ലാമിക പ്രമാണങ്ങളില്‍ അറഫാ ദിനത്തിന് പവിത്രതകള്‍ ഏറെയുണ്ട്:

* അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍ മുതല്‍ മാസങ്ങളില്‍ നാലെണ്ണം പവിത്രം (ദുല്‍ ഖഅദ, ദുല്‍ ഹിജ്ജ, മുഹര്‍റം, റജബ്).. അതില്‍ ഒന്നായ ദുല്‍ഹിജ്ജയിലെ പവിത്ര ദിനങ്ങളില്‍ പെടുന്നു, ഈ ദിനം.

 إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ – [سورة التوبة : 39

* ഹജ്ജിന്റെതായി അറിയപ്പെട്ട മാസങ്ങള്‍ എന്ന് അല്ലാഹു വിശേഷിപ്പിച്ച (ദുല്‍ ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം) പുണ്യമാസങ്ങളില്‍ ഉള്‍പ്പെട്ട ദിനം

(الْحَجُّ أَشْهُرٌ مَعْلُومَاتٌ) –  [سورة البقرة : 197]

* അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ എണ്ണപ്പെട്ട ദിനങ്ങള്‍ എന്ന് പ്രത്യേകമാക്കിയ പവിത്രദിനങ്ങളില്‍ അറഫാദിനവും ഉള്‍പ്പെടുന്നു

(لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ) –  [سورة الحج :28]

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു:أَيَّامٍ مَعْلُومَاتٍ എന്നത് കൊണ്ട് ഉദ്ദേശം ദുല്‍ഹിജയിലെ ആദ്യ പത്ത് ദിനങ്ങളാണ്

* മഹത്വപൂര്‍ണനായ അല്ലാഹു മഹത്തായ കാര്യങ്ങള്‍ കൊണ്ട് തന്റെ ഗ്രന്ഥത്തില്‍ സത്യം ചെയ്തിരിക്കുന്നു. അങ്ങനെ സത്യം ചെയ്യാന്‍ അല്ലാഹു ഉപയോഗപ്പെടുത്തിയ പവിത്ര ദിനങ്ങളില്‍ ഉള്‍പ്പെട്ട ദിനമാണ് അറഫാ ദിനം.
(وَلَيَالٍ عَشْرٍ ) –  [سورة الفجر:2]

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു:അത് (പത്ത് രാത്രികള്‍) ദുല്‍ഹിജയിലെ ആദ്യ പത്ത് ദിനങ്ങളാണ്

* ഈ ദിനത്തിന്റെ ഏറ്റവും പവിത്രത കൊണ്ട്, ഈ ദിനത്തെ കൊണ്ടുതന്നെ രണ്ടു പ്രാവശ്യം അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ സത്യം ചെയ്തിരിക്കുന്നു.

(وشاهد ومشهود) – [البروج-3]
ال أبو هُرَيْرَةَ رضي الله عنه: قَالَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: “الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ، وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ…”؛ رواه الترمذي وحسنه الألباني

(والشفع الوتر ) [[الفجر : 3]
قال ابن عباس: “الشفع يوم الأضحى، والوتر يوم عرفة

* സല്‍ക്കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ ഏറ്റവും പ്രിയപ്പെട്ടതാകുന്ന ചില ദിവസങ്ങള്‍ ഒരു വര്‍ഷത്തിലുണ്ട്, ആ വര്‍ഷം മുഴുവന്‍ ചെയ്യുന്നതിനേക്കാള്‍ ആ ദിനങ്ങളിലെ കര്‍മ്മങ്ങള്‍ സ്വീകാര്യമാണ്, അങ്ങനെ പ്രവാചകന്‍(സ) വിശേഷിപ്പിച്ച ദിനങ്ങളില്‍ ഉള്‍പ്പെട്ടതാണ് അറഫാ ദിനം.

 قال النبي صلى الله عليه وسلم : (ما من عمل أزكى عند الله – عز وجل- ولا أعظم أجرا من خير يعمله في عشر الأضحى قيل: ولا الجهاد في سبيل الله – عز وجل- ؟ قال ولا الجهاد في سبيل الله – عز وجل- إلا رجل خرج بنفسه وماله فلم يرجع من ذلك بشيء.

* അല്ലാഹു മനുഷ്യരുടെ മേല്‍ ദീനുല്‍ ഇസ്ലാം എന്ന അനുഗ്രഹത്തെ പൂര്‍ത്തീകരിച്ചു നല്‍കാന്‍ തെരഞ്ഞെടുത്തത്‌ ഈ പുണ്യദിനം.

പ്രവാചകന്‍(സ)യുടെ വിടവാങ്ങല്‍ ഹജ്ജിലെ അറഫാപ്രസംഗ ദിനം അവതരിച്ച ആയത്ത്:-

(الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا) –  [ سورة المائدة:5]

ഉമര്‍ ബിന്‍ ഖത്താബ് (റ) പറഞ്ഞിട്ടുണ്ട്: എനിക്കറിയാം, പ്രവാചകന്‍(സ) അറഫയില്‍ നില്‍ക്കുന്ന വെള്ളിയാഴ്ച ദിനത്തിലാണ് ഈ ആയത്തിന്റെ അവതരണം.’ 

* അല്ലാഹു ആദം സന്തതികളില്‍ നിന്ന് അവന്‍ ഏകരക്ഷിതാവ്‌’  എന്നത് സംബന്ധിച്ച മഹത്തായ കരാര്‍ ഏറ്റുവാങ്ങിയ അതിപ്രധാന സംഭവം ഈ ദിനത്തിലാണെന്നു ഹദീസ്‌.

فعن ابن عباس رضي الله عنهما قال : قال رسول الله صلى الله عليه وسلم : ” إن الله أخذ الميثاق من ظهر آدم بنعمان – يعني عرفة – وأخرج من صلبه كل ذرية ذرأها ، فنثرهم بين يديه كالذر ، ثم كلمهم قبلا ، قال : ” ألست بربكم قالوا بلى شهدنا أن تقولوا يوم القيامة إنا كنا عن هذا غافلين (172) أو تقولوا إنما أشرك آباؤنا من قبل وكنا ذرية من يعدهم أفتهلكنا بما فعل المبطلون ” الأعراف :172-173 ، رواه أحمد وصححه الألباني ، فما أعظمه من يوم وما أعظمه من ميثاق .

* മുസ്ലിംകളുടെ ഈദ്‌ ദിനംഎന്ന് വിശേഷിപ്പിച്ചു കൊണ്ട് ഹജ്ജിനെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഈദ്‌ ദിനമായി അല്ലാഹു പ്രത്യേകപ്പെടുത്തിയ ദിനങ്ങളില്‍ പെട്ടതാണ് ഈ ദിനം എന്ന് പ്രവാചകന്‍(സ)യുടെ ഹദീസ്‌. 

قال النبي صلى الله عليه وسلم: (يوم عرفة ويوم النحر وأيام منى عيدنا أهل الإسلام ) رواه أبو داود وصححه الألباني .

* ഹജ്ജിനു ഹാജരാവാത്ത വിശ്വാസികള്‍ക്ക് മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷത്തെ (മൊത്തം രണ്ടു വര്‍ഷത്തെ) പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അര്‍ഹരാക്കുന്നു ഈ ദിനം നോമ്പനുഷ്ടിക്കുന്നത്. അങ്ങനെ മഹത്തായ പുണ്യമുള്ള സുന്നത്ത്‌ നോമ്പിന്റെ ദിനം.

 قال الرسول صلى الله عليه وسلم عندما سئل عن صيام يوم عرفة : يكفر السنة الماضية والسنة القابلة) رواه مسلم في الصحيح

* വിശ്വാസികള്‍ നിര്‍വഹിക്കുന്ന ഏറ്റവും മഹത്തായ ദുആ ഈ ദിനത്തിലെ ദുആ ആണെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.

قال النبي صلى الله عليه وسلم: (خير الدعاء دعاء يوم عرفة ) صححه الألباني في كتابه السلسة الصحيحة.

* അല്ലാഹു തന്റെ ഏറ്റവും കൂടുതല്‍ അടിമകള്‍ക്ക് പാപമോചനവും നരകമോചനവും നല്‍കുന്ന പുണ്യ ദിനം ഇതൊന്നു മാത്രം.

قال النبي صلى الله عليه وسلم : ( ما من يوم أكثر من أن يعتق الله فيه عبدا من النار من يوم عرفة) رواه مسلم في الصحيح.

* ലോകമെമ്പാടുനിന്നും അറഫാമൈതാനിയില്‍ ഒഴുകിയെത്തി തന്നിലേക്ക് കൈകള്‍ ഉയര്‍ത്തുന്ന തന്റെ അടിമകളെ നോക്കി  അല്ലാഹു തന്റെ മലക്കുകളോട് അഭിമാനം കൊള്ളുന്ന ദിനമാണ് ഇത്.

قال النبي صلى الله عليه وسلم: ( إن الله يباهي بأهل عرفات أهل السماء) رواه أحمد وصحح إسناده الألباني

* ഈദുല്‍ അദഹയുടെ തക്ബീര്‍ (تكبير مقيد) ആരംഭിക്കുന്നത് ഈ പുണ്യദിനത്തിന്റെ ഫജ്ര്‍ മുതലാണ്‌.

فقد ذكر العلماء أن التكبير ينقسم إلى قسمين : التكبير المقيد الذي يكون عقب الصلوات المفروضة ويبدأ من فجر يوم عرفة قال ابن حجر –رحمه الله- : ولم يثبت في شيء من ذلك عن النبي صلى الله عليه وسلم حديث وأصح ما ورد عن الصحابة قول علي وابن مسعود _ رضي الله عنهم_ أنه من صبح يوم عرفة إلى آخر أيام منى)

* ‘ഹജ്ജ് എന്നാല്‍ അറഫയാണ്എന്നാണ് പ്രവാചകന്‍(സ) വിശേഷിപ്പിച്ചത്. ഹജ്ജിന്റെ ഏറ്റവും പ്രധാന ഭാഗം അറഫയില്‍ അന്നേദിവസം നില്‍ക്കുക എന്നതാണ്.

فيه ركن الحج العظيم قال النبي صلى الله عليه وسلم: (الحج عرفة) متفق عليه

* വിശ്വാസികളോട് അല്ലാഹു ഏറ്റവും അടുക്കുകയും അവരിലേക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയും അനേകം പേര്‍ നരകമോചിതരാവുന്നതുമെല്ലാം കണ്ട് മനുഷ്യന്റെ ആജീവനാന്ത ശത്രു ശപിക്കപ്പെട്ടവനായ പിശാച് ഏറ്റവുമധികം നിരാശനും ദുഖിതനുമായി തീരുന്ന ദിനമാണ് ഈ അറഫാദിനം.

يطان وحاله في ذلك الموقف يقول: ((مَا رُئِيَ الشَّيْطَانُ يَوْمًا هُوَ فِيهِ أَصْغَرُ وَلَا أَدْحَرُ وَلَا أَحْقَرُ وَلَا أَغْيَظُ مِنْهُ فِي يَوْمِ عَرَفَةَ وَمَا ذَاكَ إِلَّا لِمَا رَأَى مِنْ تَنَزُّلِ الرَّحْمَةِ وَتَجَاوُزِ اللَّهِ عَنْ الذُّنُوبِ الْعِظَامِ إِلَّا مَا أُرِيَ يَوْمَ بَدْرٍ قِيلَ وَمَا رَأَى يَوْمَ بَدْرٍ يَا رَسُولَ اللَّهِ قَالَ أَمَا إِنَّهُ قَدْ رَأَى جِبْرِيلَ يَزَعُ الْمَلَائِكَةَ))؛ رواه مالك والبيهقي وعبدالرزاق وابن عبدالبر.


അതെ, ഏറെ പുണ്യങ്ങള്‍ കൊണ്ടും പ്രാധാന്യങ്ങള്‍ കൊണ്ടും പവിത്രമാക്കപ്പെട്ട ദിനം, അറഫാ ദിവസം! വിശ്വാസിയുടെ രക്തം പോലെ, മക്കാഹറമിന്റെ പവിത്രത പോലെ.. അന്നെ ദിവസം ഹാജരുള്ളവര്‍ തന്റെ ഏകരക്ഷിതാവിലേക്ക് പ്രാര്‍ഥനയുടെ കൈകള്‍ ഉയര്‍ത്തട്ടെ.

Tuesday, August 22, 2017

ത്യാഗത്തിന്റെയും സഹനത്തിന്റെയും ബലി പെരുന്നാള്‍ സന്ദേശം.

   ഇബ്‌റാഹിം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നിലാണ് വിശ്വാസിലോകം പെരുന്നാള്‍ ആഘോഷിക്കുന്നത്.

     പ്രവാചകന്‍ ഇബ്‌റാഹിം നബി പുത്രന്‍ ഇസ്മാഈലിനെ നാഥന് ബലി നല്‍കാന്‍ തയ്യാറായ സമര്‍പ്പണത്തെയും വിശ്വാസത്തെയുമാണ് ബലി പെരുന്നാള്‍ അനുസ്മരിപ്പിക്കുന്നത്.  പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വിശ്വാസികള്‍ ഹജ്ജ് കര്‍മത്തിന്റെ ധന്യതയിലാണ്.



      പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന്റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്‍. പെരുന്നാളിനു മുന്നോടിയായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അറഫാ നോമ്പിന്റെ പുണ്യവും നേടുന്നു.

Monday, August 21, 2017

الشبهات حول الأخطاء النحوية في آية التوبة 69 (خضتم كالذي خاضوا) " الذي" في هذه الآية؟

لماذا يستعمل " الذي" في هذه الآية؟ خضتم كالذي خاضوا

تستخدم في كلام العرب ( الذي ) مكان ( الذين ) للتخفيف و تعطي نفس المعنى و قد استشهد سيبويه بهذين البيتين من أشعار العرب في الجاهلية على ذلك : ما جاء في شعر هديل بن الفرخ العجلي :
وبت أساقي القوم إخوتي الذي     غوايتهم غيي ورشدهم رشدي

و كذلك قول أشهب بن رميلة :
 وإن الذي حانت بفلج دماؤهم    هم القوم كل القوم يا أم خالد

القرآن هو اعلى مقامات الفصاحة و هو الحكم في صحة اللغة العربية .. فلا يحتكم لغيره

·       "الذي" اسم ناقص مثل من، يعبر به عن الواحد والجمع (تفسير القرطبي)


قالوا حول هذه الشبهة: إن اسم الموصول (الذي) في قوله تعالى: {وخضتم كالذي خاضوا} قد جاء في صيغة المفرد، مع أن موصوله (ضمير الجمع) قد جاء في صيغة الجمع، وكان المفترض - بحسب القائلين بهذه الشبهة - أن يأتي التركيب القرآني على النحو التالي: (وخضتم كالذين خاضوا)؛ لتوافق الصلة (واو الجماعة) في (خاضوا) الاسم الموصول (الذين) الدال على صيغة الجمع؛ إذ لا يستقيم الإتيان بالاسم الموصول المفرد (الذي)، مع مجيء صلته على صيغة الجمع.

والحق، فإن التركيب القرآني لا إشكال فيه، بل جاء على وفق لسان العرب، وعلى حسب أسلوبهم في البيان، وبيان ذلك يُعرف ببيان الوجوه التالية:

الأول: أن الاسم الموصول (الذي) يُستعمل للمفرد والجمع في كلام العرب؛ فمن أمثلة استعماله مع الجمع، ما جاء في شعر هديل بن الفرخ العجلي:

فأتى الشاعر باسم الموصول (الذي)، مع أن صلته ضمير الجمع في قوله: (غوايتهم).

ومن هذا القبيل في الاستعمال أيضاً، قول الراجز:

                                   يا رب عبس لا تبارك في أحد

                                   في قائم منهم ولا في من قعد

                                  إلا الذي قاموا بأطراف المسد

فجاء الراجز باسم الموصول (الذي)، مع أن صلته (واو الجماعة) في قوله: (قاموا) ضمير جمع، فهذا وجه أول يفهم على ضوئه صحة التركيب القرآني.

الثاني: أن يكون الاسم الموصول (الذي) صفة لاسم مفرد، لكن معناه الجمع؛ كـ (الفريق) أو كـ (الفوج)، فلوحظ في الصفة اللفظ، وفي الضمير المعنى؛ فلفظ (الفريق) و(الفوج) مفردان، لكن معناهما الجمع. وعلى هذا يكون توجيه الآية: وخضتم كالفوج الذي خاضوا؛ فـ {الذي}-بحسب هذا التوجيه- صفة لاسم مفرد اللفظ (الفوج)؛ في حين أن ضمير الجماعة ( الواو )، في قوله: {خاضوا}، يعود على معنى الجمع في لفظ (الفوج)؛ إذ إن معناه الجمع.

وهذا أيضاً استعمال معهود ومعروف في لسان العرب؛ حيث استعملت العرب ألفاظاً صيغتها الإفراد، غير أن معناها الجمع، كلفظ (القوم)، فهو لفظ مفرد، ومعناه الجمع؛ وكلفظ (الماء)، فهو لفظ مفرد، ومعناه الجمع، ونحو ذلك. وهذا وجه ثان يُفهم من خلاله صحة هذا التركيب القرآني.

الثالث: أن الاسم الموصول (الذي) مخفف من الاسم الموصول (الذين)، وتخفيف اسم الموصول مستعمل في بعض لغات العرب، كلغة هذيل وتميم، حيث يحذفون النون من المثنى، ويحذفونها من الجمع، من باب التخفيف في اللفظ؛ فمن تخفيفهم الاسم الوصول المثنى، قول الأخطل:

                       أبني كليب إن عمي اللـذا      قتلا الملوك وفككا الأغلالا

فخفف الشاعر الاسم الموصول المثنى (اللذان)، وجعله (اللذا)، مع أن صلته ألف التثنية (قتلا، فككا).
ومن تخفيفهم الاسم الموصول الجمع، قول أشهب بن رميلة:

                       وإن الذي حانت بفلج دماؤهم    هم القوم كل القوم يا أم خالد

فخفف الشاعر الاسم الموصول الجمع (الذين)، وجعله (الذي) مع أن صلته (هم) ضمير الجمع.

هذا، وقد أتى سيبويه بهذا البيت شاهدًا على استعمال الاسم الموصول (الذي)، موضع اسم الموصول (الذين)، بما يُفهم من مسلكه أن الأمر من باب التخفيف.

فإذا تبينت هذه الوجوه الثلاث، وأمكن حمل التركيب القرآني عليها، عُلم أنه لا إشكال في هذا التركيب مطلقاً، وإنما الإشكال فيمن قصرت أفهامهم عن فهم لسان العرب، وفيمن فسدت ألسنتهم عن معرفة أساليبهم في البيان والتبيين.

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...