Wednesday, May 23, 2018

നിപ്പ വൈറസ് PSC Que.

നിപ്പ വൈറസ് PSC പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്

⭕ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത വർഷം : 1998

⭕ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം : മലേഷ്യ

�� മലേഷ്യയിലെ Kampung baru sungai Nipah എന്ന സ്ഥലത്ത്

⭕നിപ്പ വൈറസ്  പ്രധാനമായും പരത്തുന്ന ജീവി : വവ്വാൽ

�� Pteropodidae (ടെറോപോടിടെ) കുടുംബത്തിൽ പെട്ട പഴഭോജി വവ്വാലുകളാണ് ആതിഥേയർ

⭕ കേരളത്തിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് : കോഴിക്കോട് (2018)

No comments:

Post a Comment

Featured Post

Doore doore pontharika lyrics | Sanghaganam (Group Song) | Kerala school kalolsavam 2015 lyrics ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം

ദൂരേ പൊന് തരികള് വീണൊഴുകും പുലരിയിലൊരുകളിയോടം  മഴയുടെമൃദുരവമേളം  തളിരിലതഴുകുമൊരീണം നിളയുടെ  നറുമണലോരം  പഴയ പറയപെരുമപുലരുമുദയ  കിരണഗിരിയിലുരു...